പത്തനംതിട്ട : കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതലുള്ള കോഴ്സുകളിൽ പഠിക്കുന്ന മക്കൾക്ക് ഈ അദ്ധ്യയന വർഷത്തെ സ്കോളർഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തിരുവല്ല കറ്റോടുളള ക്ഷേമനിധി ഓഫീസിൽ നിന്ന് വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
30. ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. വിശദ വിവരങ്ങൾക്ക് ഫോൺ : 0469 2603074.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |