പത്തനംതിട്ട: കർഷക കോൺഗ്രസ് സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പി. മോഹൻരാജ്, അഡ്വ. സുരേഷ് കോശി, ബി. നരേന്ദ്രനാഥ്, മലയാലപ്പുഴ വിശ്വംഭരൻ, സലിം പെരിനാട്, പഴകുളം സതീഷ്, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, വല്ലാറ്റൂർ വാസുദേവൻ, അജി അലക്സ്, മണ്ണിൽ രാഘവൻ, കെ.എൻ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ജോൺ വാലയിൽ, ജോസ് ഇല്ലിരിക്കൽ, ബെന്നി തിട്ടയിൽ, കെ.വി രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |