പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 2,00,480 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരായ ആറുപേർ ഇന്നലെ മരിച്ചു.
1) പത്തനംതിട്ട സ്വദേശി, 2) കടമ്പനാട് സ്വദേശി (84),
3) പത്തനംതിട്ട സ്വദേശി (70),
4) പത്തനംതിട്ട സ്വദേശി (45),
5) അടൂർ സ്വദേശി (83),
6) പത്തനംതിട്ട സ്വദേശി (46) എന്നിവരാണ് മരിച്ചത്.
ഇന്നലെ 26 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 196800 ആണ്. ജില്ലക്കാരായ 2273 പേർ ചികിത്സയിലാണ്. ഇതിൽ 2207 പേർ ജില്ലയിലും 66 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |