SignIn
Kerala Kaumudi Online
Friday, 19 April 2024 7.29 AM IST

അടൂർ ചലച്ചിത്രമേള 28 മുതൽ

fini

അടൂർ : അഞ്ചാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 28, 29, 30 തീയതികളിൽ അടൂർ ഗീതം കൺവെൻഷൻ സെന്ററിൽ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് ഓപ്പൺ എയർ പ്രദർശനമാണ് നടത്തുന്നത്. 28ന് വൈകിട്ട് 6ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. നഗരസഭാ ചെയർമാൻ ഡി.സജി, സംവിധായകൻ ഡോ.ബിജു എന്നി​വർ പങ്കെടുക്കും. അന്യഭാഷാചിത്രങ്ങൾ മലയാളം സബ്ടൈറ്റിലോടു കൂടിയാകും പ്രദർശിപ്പിക്കുക. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന മേളയ്ക്ക് സാങ്കേതിക സഹായം നൽകുന്നത് പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയാണ്. പ്രദർശനം സൗജന്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.