അടൂർ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ -ടാക്സി തൊഴിലാളികൾ 24മണിക്കൂർ സംസ്ഥാന വ്യാപകമായി പണിമുടക്കും. ഐക്യ ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ചേർന്ന ആലോചനായോഗത്തിൽ സി.ഐ. ടി. യു നേതാക്കളായ അഡ്വ .ഷാജഹാൻ, റോഷൻ ജേക്കബ് എ.ഐ .ടി യു സി, നേതാക്കളായ ഡി. സജി, ആർ.സനൽ കുമാർ, ഐ.എൻ. ടി .യു .സി നേതാവ് അംജത് അടൂർ തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |