പത്തനംതിട്ട : 2018 ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്ന് പമ്പാ നദിയിൽ അടിഞ്ഞുകൂടിയതും ചില്ലറ വിൽപ്പനയ്ക്കായി അരീക്കക്കാവ് തടി ഡിപ്പോയിൽ ശേഖരിച്ചിരിക്കുന്നതുമായ മണൽ ഇലേലം ചെയ്യുന്നു. ലേലം സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. അരീക്കക്കാവ് ഡിപ്പോ ഓഫീസർ ഫോൺ : 8547600535. ടിമ്പർ സെയിൽസ് ഡിവിഷൻ, പുനലൂർ : 04752222617.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |