SignIn
Kerala Kaumudi Online
Thursday, 25 April 2024 2.06 PM IST

അപേക്ഷ ക്ഷണിച്ചു

appli

പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷനിൽ ഒഴിവുള്ള അസി. കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യു.എം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യരായവരിൽ നിന്ന് അപേക്ഷക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബി.ടെക് സിവിൽ എൻജിനിയറിംഗ്, എം.ടെക്ക് എൻവയോൺമെന്റൽ എൻജിനിയറിംഗ്. നിശ്ചിതയോഗ്യതയുള്ളവർ 19ന് വൈകിട്ട് 5ന് മുമ്പായി വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജില്ലാ കോ-ഓർഡിനേറ്റർ, ശുചിത്വമിഷൻ, ഒന്നാംനില, കിടാരത്തിൽ ക്രിസ് ടവർ, സ്റ്റേഡിയം ജംഗ്ഷനു സമീപം, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കണം. ശുചിത്വമാലിന്യ സംസ്‌കരണ രംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന. ഫോൺ. 9633754411, 8129557741.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.