മല്ലപ്പള്ളി : തിരുമാലിട ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 ന് കാവടി വരവ്, 1 ന് കാവടി അഭിഷേകം , വൈകിട്ട് 4 മുതൽ വേലകളി എതിരേൽപ്പ് .6 ന് കാഴ്ചശീവേലി ,6.30 ന് ദീപാരാധന, സേവ, അലങ്കാര പറ, വലിയ കാണിക്ക, ദീപക്കാഴ്ച .7 ന് ശിവപുരാണം 8. 30 ന് പുഷ്പാഭിഷേകം 9 ന് ഓട്ടൻ തുളളൽ , 9.30 ന് സംഗീത കച്ചേരി, 12 ന് നവകം, ശ്രീഭൂതബലി, ശിവരാത്രി പൂജ ,ദീപക്കാഴ്ച 12.30 ന് നറുക്കെടുപ്പ് 2 മുതൽ ഭക്തി ഗാനാമൃതം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |