പന്തളം: ഉള്ളന്നൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെയും പന്തളം പ്രിസൈഡ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഉള്ളന്നൂർ എം .എസ്. സി.എൽ. പി സ്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻ ആർ.അജയകുമാർ നിർവഹിക്കും. കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ആർ.രാജു സക്കറിയ അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രേഷനു വേണ്ടി 9495086106 നമ്പരിൽ ബന്ധപ്പെടുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |