പത്തനംതിട്ട : വിഷു, ഈസ്റ്റർ, റംസാൻ പ്രമാണിച്ച് നിർദ്ധനർക്ക് നാളെ മുതൽ സൗജന്യഭക്ഷ്യധാന്യ കിറ്റുകൾ നൽകുമെന്ന് കേരള ജനവേദി സംസ്ഥാന പ്രസിഡൻറ് റഷീദ് ആനപ്പാറ പറഞ്ഞു.
റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനർക്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ പതിമൂന്നാംഘട്ടം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കജാക്ഷി അദ്ധ്യക്ഷത വഹിച്ചു. ശാന്തമ്മ, ലോലമ്മ തമ്പി, കൗസല്യ, അംബിക, സരസ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |