SignIn
Kerala Kaumudi Online
Friday, 19 April 2024 8.41 AM IST

ആദരിച്ചു

09-sooraj

ആറന്മുള : ആറന്മുള കണ്ണാടി നിർമ്മാണ മേഖലയിൽ സംസ്ഥാന സർക്കാരി​ന്റെ ഒരു ലക്ഷം രൂപയുടെ തൊഴിൽ ശ്രേഷ്ഠ പുരസ്‌കാരം നേടിയ സൂരജിനെ ആറന്മുള വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വാസ്തുഗുരുകുല വിദ്യാലയം ചെയർമാൻ ജി.ശങ്കർ പൊന്നാടയണിയിച്ച് ആദരിച്ചു. ആറന്മുള വികസന സമിതി പ്രസിഡന്റ് പി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാസ്തുവിദ്യാഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടർ സദാശിവൻ നായർ, വികസന സമിതി സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ, കലാമണ്ഡലം ഫാക്ട് മോഹൻ, തോമസ് മാത്യു എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.