SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.10 AM IST

കുട്ടികൾക്ക് ഉച്ചഭക്ഷണം

food

പത്തനംതിട്ട : വേനലവധികാലത്ത് എല്ലാ ദിവസവും മേയ് 31 വരെ പട്ടികവർഗ ഊരുകളിലെ കുഞ്ഞുങ്ങൾ ഉൾപ്പെടെ 60 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു. അട്ടത്തോട് ഗവ. ട്രൈബൽ എൽ.പി സ്‌കൂളിൽ പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും റാന്നി ഗുഡ്‌സമരിറ്റൻ ട്രസ്റ്റിന്റെയും സ്‌കൂൾ അദ്ധ്യാപകരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒന്നിന് പ്ലാപ്പളളി കോളനിയിൽ പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാകളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.