പത്തനംതിട്ട :ഒാൾ കേരള മലയോര തയ്യൽ തൊഴിലാളി അസോസിയേഷൻ (ബി. എം. എസ്.) വാർഷിക പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം. കെ. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി. എസ്. ശ്രീകുമാർ, പി. എസ്. ശശി, എൽ. സരളാദേവി, സോണി സത്യൻ, ലേഖ സന്തോഷ്, ഉഷാ ചന്ദ്രൻ, പ്രസന്ന എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ് -എം. കെ. അരവിന്ദൻ, വൈസ് പ്രസിഡന്റ് -സതീഷ് ചന്ദ്രൻ, ഉഷാ ചന്ദ്രൻ, ഗീതാകുമാരി കെ. ജി., കെ. ഹരിക്കുട്ടൻ ഇരവിപേരൂർ, ഷീലാമണിയമ്മ, ജന.സെക്രട്ടറി- സോണി സത്യൻ, സെക്രട്ടറിമാർ ദീപ ഓമല്ലൂർ, ഷാഹിന മല്ലപ്പള്ളി, കൃഷ്ണകുമാരി പി. പിള്ള, കെ. പി. സുമംഗല, ട്രഷറ-ർ ലേഖ സന്തോഷ് പന്തളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |