SignIn
Kerala Kaumudi Online
Saturday, 20 April 2024 7.38 PM IST

സാക്ഷ്യപത്രം സമർപ്പിക്കണം

pen

പത്തനംതിട്ട : ഈ വർഷം ജനുവരി ഒന്നിന് 60 വയസ് പൂർത്തിയാകാത്ത വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ, വിവാഹിത , പുനർവിവാഹിതയല്ല എന്ന് ഗസറ്റഡ് ഓഫീസർ, വില്ലേജ് ഓഫീസറിൽ കുറയാതെയുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ്, 2021 ഡിസംബർ മുതൽ സമർപ്പിച്ചിട്ടില്ലാത്ത പക്ഷം, ഏപ്രിൽ 30 നുള്ളിൽ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 04682 350229.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.