പത്തനംതിട്ട : ഇടശേരിമല 234-ാം നമ്പർ എൻ.എസ്.എസ് കരയോഗവും ആറൻമുള ചെമ്പകശേശിരിൽ കുടുംബ കാവ് ട്രസ്റ്റും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി സൗജന്യ വ്യക്തിത്വ വികസന ക്ലാസ് നടത്തുന്നു. മേയ് ഒന്നിന് രാവിലെ 9 മുതൽ ഇടശ്ശേരിമല 234-ാം നമ്പർ കരയോഗ മന്ദിരത്തിലാണ് ക്ലാസ് നടക്കുന്നത്. ജെ.സി.ഐ നാഷണൽ ട്രെയിനർ ഗോപകുമാർ മല്ലേലിൽ ക്ലാസ് നയിക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യണം. ഫോൺ : കരയോഗം പ്രസിഡന്റ് : 8281985900, ട്രസ്റ്റ് സെക്രട്ടറി : 9447070041.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |