പത്തനംതിട്ട : കേരളാ കോൺഗ്രസ് (ബി) ജില്ലാ നേതൃസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി.പ്രേംജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. ജെ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.വനിത കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രമ ബിജുകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജു അലക്സാണ്ടർ, ലിജോ ജോൺ, കെ.കെ.ഗോപാലൻ, ജില്ലാ സെക്രട്ടറിമാരായ സുനിൽ വലഞ്ചുഴി, ബിജിമോൾ മാത്യു, ബാബു അന്ത്യാകുളം,ചെറിയാൻ എബ്രഹാം, അഡ്വജോൺ പോൾ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സാം ജോയ്ക്കുട്ടി, മാത്യു ഡാനിയേൽ, ശ്യാം കൃഷ്ണൻ, ചന്ദ്രമോഹൻ, ബിജു തോമസ്, ബിജു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |