SignIn
Kerala Kaumudi Online
Thursday, 18 April 2024 8.46 AM IST

യു.ഡി.എഫ് മാർച്ച് (

fv

മല്ലപ്പള്ളി : സാമ്പത്തികമായി തകർന്ന ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10ന് ബാങ്ക് ഹെഡ് ഒാഫീസിലേക്ക് യു.ഡി.എഫ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. മാസങ്ങളായി നിക്ഷേപകർക്ക് പണം നൽകുന്നില്ല. പുതിയ വായ്പയോ, അനുബന്ധ പ്രവർത്തങ്ങളോ നിലച്ചിട്ട് മാസങ്ങളായി. നടത്തിപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ബാങ്കിനെ തകർച്ചയിലെത്തിച്ചതെന്നും കുറ്രക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.