പത്തനംതിട്ട : ജില്ലയിൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയ്ക്ക് വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടികവർഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ, സ്ത്രീ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പൊതുവിഭാഗത്തിനായിട്ടുളള 92/2022 കാറ്റഗറി നമ്പർ പ്രകാരമുളള വിജ്ഞാപനത്തിലേക്കും, വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി പട്ടിക വർഗക്കാരായ പുരുഷ, സ്ത്രീ വിഭാഗത്തിലുളളവർക്കുളള 93/2022 കാറ്റഗറി നമ്പർ പ്രകാരമുളള വിജ്ഞാപനത്തിലേക്കും അപേക്ഷ സമർപ്പിക്കുവാനുളള അവസാന തീയതി 18 നിന്ന് 25 ലേക്ക് നീട്ടി. ഫോൺ: 0468 2222665.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |