മല്ലപ്പള്ളി : പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിതാ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബിന്ദു മേരി തോമസ്, കുഞ്ഞു കോശി പോൾ , ലൈല അലക്സാണ്ടർ , സാം പട്ടേരിൽ,ഗീതു ജി.നായർ, സജി ഡേവിഡ്, എസ്.വിദ്യാമോൾ , പ്രകാശ് കുമാർ വടക്കേമുറി, ബിജു നൈനാൻ പുറത്തൂടൻ, റോസമ്മ ഏബ്രഹാം, സുരേഷ് ബാബു, ഷാന്റി ജേക്കബ്, മനിഷ് കൃഷ്ണൻകുട്ടി, രോഹിണി ജോസ് , രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |