SignIn
Kerala Kaumudi Online
Friday, 19 April 2024 5.04 PM IST

കൃഷിയിലൂടെ ആരോഗ്യം സാദ്ധ്യമാക്കണം : ചിറ്റയം

16-chittayam1

പന്തളം:മനുഷ്യന്റെ ആയുസും ആരോഗ്യവും സംരക്ഷിക്കാൻ കഴിയുന്ന തലത്തിലേക്ക് കാർഷികമേഖല വളരണമെന്നും സ്വയം പര്യാപ്തത കൈവരിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമതി അദ്ധ്യക്ഷരായ ബെന്നി മാത്യു, കെ സീന, രാധാവിജയകുമാർ, കൗൺസിലർമാരായ വി.ശോഭനാകുമാരി, റ്റി.കെ സതി, ഷെഫിൻ റെജീബ് ഖാൻ, പി.കെ. പുഷ്പലത, സൗമ്യ സന്തോഷ്, കെ.വി.ശ്രീദേവി ആത്മ ജോയിന്റ് ഡയറ്കടർ സാറാ റ്റി.ജോൺ, ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ എസ് .ജയപ്രകാശ്, മണ്ണ് പരിശോധനാകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ എസ് .പുഷ്പ, കൃഷി ഓഫീസർ സൗമ്യ ശേഖർ, സി.ഡി.എസ് ചെയർപേഴ്‌സൺ രാജലക്ഷ്മി, മുണ്ടയ്ക്കൽ ശ്രീകുമാർ, കെ. സി. സരസൻ, സുദർശൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.