SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.47 AM IST

എൻജിനിയറിംഗ് സീറ്റുകളിൽ പ്രവേശനം

eng

ആറന്മുള : സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറൻമുള എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് എന്നീ കോഴ്‌സുകളിലേക്ക് എൻ.ആർ.എെ സീറ്റുകളിൽ പ്രവേശനം ആരംഭിച്ചു.
ദ്വിവത്സര കോഴ്‌സുകളായ പ്ളെസ് ടു, വി.എച്ച്.എസ്.ഇ, എെ.ടി.എെ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഡിപ്ലോമ കോഴ്‌സുകളായ സൈബർ ഫോറൻസിക് ആൻഡ് ഇൻഫോർമേഷൻ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് ബിഗ് ഡാറ്റ എന്നീ കോഴ്‌സുകളിലേക്കും ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.cearanmula.ac.in സന്ദർശിക്കുക. ഫോൺ: 9447290841, 94463 82096.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.