കോന്നി : സി.പി.എം കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ പ്രചരണ ജാഥ സമാപിച്ചു.
ജാഥാ ക്യാപ്റ്റൻ പി.ജെ.അജയകുമാർ വൈസ് ക്യാപ്റ്റൻ ശ്യാംലാൽ, മാനേജർ മലയാലപ്പുഴ മോഹനൻ, ജാഥാ അംഗങ്ങളായ പി.എസ്. ക്യഷ്ണകുമാർ , എം.എസ്.ഗോപി നാഥൻ, സംഗേഷ് ജി.നായർ, വി മുരളീധരൻ, തുളസീമണിയമ്മ, എം.അനീഷ് കുമാർ, ആർ.ഗോവിന്ദ് , ജിജോമോഡി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.യു.ജനീഷ് കുമാർ എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗം പി.ആർ.ശിവൻകുട്ടി ,എം.ജി.മോഹനൻ, പഞ്ചായത്തംഗങ്ങളായ വി.കെ.രഘു, ജോജു വർഗീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |