അടൂർ : കോളേജ് ഒഫ് അപ്ളൈഡ് സയൻസിൽ കേരള യൂണിവേഴ്സിറ്റി ഇൗ വർഷം അനുവദിച്ച ന്യൂജെൻ കോഴ്സായ ബി.എസ് സി മാത്തമാറ്റിക്സ് ആർഡ് കമ്പ്യൂട്ടർ ആപ്ളിക്കേഷൻ എന്ന ഡബിൾ മെയിൻ ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൗ കോഴ്സിൽ ബിരുദമെടുക്കുന്ന വിദ്യാർത്ഥികൾക്ക് എം.എസ് സി മാത്തമാറ്റിക്സിനും എം.സി.എയ്ക്കും ചേരാവുന്നതാണ്. അപേക്ഷഫോം കോളേജ് ഒാഫീസിൽ നിന്ന് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8547005045.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |