ഇളമണ്ണൂർ : ഏനാദിമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയുടെ കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.ടി.അജോമോൻ, കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ്കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ഡി.ഭാനുദേവൻ, റെജി പൂവത്തൂർ, സജി മാരൂർ, അരുൺ രാജ്, പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കോശി ജോർജ്ജ്, എസ്.സജിത, കുന്നിട അനിൽകുമാർ, സുനിൽ മണ്ണാറ്റൂർ, ഷാനി ഇളമണ്ണൂർ, അജേഷ് ചായലോട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |