SignIn
Kerala Kaumudi Online
Thursday, 25 April 2024 1.02 PM IST

മിന്നൽ പരിശോധന നടത്തി

legal

പത്തനംതിട്ട: ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 22 വ്യാപാരികൾക്കെതിരെ കേസെടുത്ത് 64000 രൂപ പിഴ ഈടാക്കി. ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പനയ്ക്ക് പ്രദർശിപ്പിച്ച സ്ഥാപനങ്ങൾക്ക് 35000 രൂപയും വില തിരുത്തൽ നടത്തിയതിന് 5000 രൂപയും മുദ്രപതിക്കാതെ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 12 വ്യാപാരികളിൽ നിന്ന് 24000 രൂപയും പിഴ ഈടാക്കി. അസിസ്റ്റന്റ് കൺട്രോളർ കെ.ജിസുജിത് ഇൻസ്‌പെക്ടർമാരായ എസ്.ആർ.അതുൽ, കെ.അഭിലാഷ്, എ.അബ്ദുൾ ഖാദർ, എസ്.എസ് വിനീത്, യു.അല്ലി , ആർ.വി.രമ്യ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.