പന്തളം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള മണ്ഡലം ഭാരവാഹികളുടെ യോഗം
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി.പ്രഭ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, യുവമോർച്ച ജില്ലാപ്രസിഡന്റ് നിതിൻ ശിവ, മണ്ഡലം വൈസ് പ്രസിഡന്റ് ഇന്ദു സി.നായർ, പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും മണ്ഡലം സെക്രട്ടറി രജനീഷ് കാന്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |