SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.51 AM IST

ലോറി കടയിലേക്ക് ഇടിച്ചുകയറി 

shop
ചരക്കുലോറി ഇടിച്ചു തകർന്ന ടയർ കട

തിരുവല്ല: താലൂക്ക് ആശുപത്രി സമീപത്തെ ഇറക്കത്തിലെ കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ചരക്ക് ലോറി കൈവരി തകർത്തശേഷം ടയർ കടയിലേക്ക് ഇടിച്ചു കയറി. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ ശെൽവമണിക്കും സഹായി സുരേഷിനും നിസാരമായി പരിക്കേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തിരുവല്ല-കായംകുളം റോഡിൽ ഇന്നലെ പുലർച്ചെ മൂന്നിനാണ് അപകടം. തമിഴ്‌നാട്ടിൽ നിന്നും തിരുവല്ല മാർക്കറ്റിലേക്ക് പലചരക്ക് സാധനങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പാതയോത്തെ കൈവരി തകർന്ന ശേഷം ടയർ ഹൗസ് എന്ന കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കടയുടെ മുൻവശം പൂർണമായും തകർന്നു. കെട്ടിടത്തിന്റെ ഭിത്തിക്കും പൊട്ടലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.