റാന്നി: റാന്നി ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി . ലാലു തെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി അഡ്വ . ഷൈൻ ജി കുറുപ്പ് ഉദ്ഘാടനം ചെയ്തു . സന്തോഷ് കുമാർ , വിനോദ് കുമാർ ,പി .വി. അനോജ് കുമാർ , സോമൻ നായർ ഇടക്കുളം, രവീന്ദ്രൻ മന്ദിരം. അനീഷ് പി നായർ, രാമചന്ദ്രൻ നായർ, ഗിരീഷ് മലമന്നേത്ത്, വാസുദേവൻ അമ്പാട്ട് ,ഡോളി ജറിൽ , സാബു ശിവദാസൻ എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |