SignIn
Kerala Kaumudi Online
Saturday, 20 April 2024 4.05 PM IST

മേസണറി പരിശീലനം

masonry

അടൂർ : നിർമ്മിതി കേന്ദ്രത്തിന്റെ മണക്കാല റീജിയണൽ സെന്ററിൽ 18 നും 40 നും മദ്ധ്യേയുള്ള തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്ന് മേസണറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും വയസ്സ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പും റീജിയണൽ എൻജിനീയർ, സംസ്ഥാന നിർമ്മിതി കേന്ദ്രം, മണക്കാല പി.ഒ, 691551 എന്ന മേൽവിലാസത്തിൽ 25 ന് വൈകിട്ട് 5 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം നൽകണം. സർക്കാർ നിരക്കിലുള്ള സ്റ്റൈപെന്റ് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ : 04734 296587, 8111882860.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.