SignIn
Kerala Kaumudi Online
Thursday, 25 April 2024 6.15 AM IST

എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനാഘോഷം

28-sob-ngo
എൻ.ജി.ഒ. അസോസിയേഷൻ സ്ഥാപക ദിനാഘോഷം കോഴഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം ബിജു ശാമുവേൽ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനാഘോഷം സംസ്ഥാന കമ്മിറ്റിയംഗം ബിജു ശാമുവേൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വിനോദ് മിത്രപുരം അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ 48 വർഷമായി കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഏക സംഘടനയാണ് എൻ.ജി.ഒ അസോസിയേഷൻ എന്നും ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്തയും ലീവ് സറണ്ടറും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.കെ.സുനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി ദർശൻ ഡി.കുമാർ, ജിയോ സെബാസ്റ്റിയൻ,രാഹുൽ കെ.ആർ, അഭിരാജ്, ജാൻസി, കിരൺ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.