SignIn
Kerala Kaumudi Online
Thursday, 25 April 2024 1.29 AM IST

മണ്ണുദിനത്തിൽ മത്സരങ്ങൾ

painting

പത്തനംതിട്ട : ലോക മണ്ണുദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ്, ഉപന്യാസം എന്നീ ഇനങ്ങളിൽ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 26ന് രാവിലെ 9.30ന് മത്സരം നടത്തും. ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും രണ്ട് കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് പെയിന്റിംഗ് മത്സരവും ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരവും ആണ് സംഘടിപ്പിക്കുക. പത്തനംതിട്ട വെട്ടിപ്പുറം ഗവ.എൽ.പി സ്കൂളിലാണ് മത്സരം നടക്കുക. 25ന് വൈകിട്ട് 4ന് രജിസ്റ്റർ ചെയ്യണം. പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവും നൽകണം. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.