SignIn
Kerala Kaumudi Online
Friday, 19 April 2024 5.09 PM IST

ബഡ്‌സ് സ്‌കൂൾ സ്‌പെഷ്യൽ ടീച്ചർ ഒഴിവ്

teacher

പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ സ്‌പെഷ്യൽ ടീച്ചർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (മെന്റൽ റിട്ടാർഡേഷൻ, സെറിബ്രൽ പ്ലാസി, ഓട്ടിസം)/ ഡി എഡ് സ്‌പെഷ്യൽ (എം.ആർ, സി.പി, ഓട്ടിസം, ഹിയറിംഗ് ഇംപെയർമെന്റ്, വിഷ്വൽ ഇംപെയർമെന്റ് / ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ എം.ആർ / ഡിപ്ലോമ ഇൻ കമ്മ്യൂണിറ്റി ബേസിഡ് റീഹാബിലിറ്റേഷൻ /ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷൻ/ ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഡി.എസ്.ഇ). യോഗ്യതയുളളവർ കൂടിക്കാഴ്ചയ്ക്കായി 24ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തണം. ഫോൺ : 0468 2 300 223.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.