കോന്നി: ബ്ലോക്ക് തല ശിശുദിനാഘോഷം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. സമാപന യോഗം കുട്ടികളുടെ പ്രധാനമന്ത്രി സിയാ സുമൻ ഉദ്ഘാടനം ചെയ്തു. അർജുൻ.എ, വിസ്മയ.വി ,നദിന നിസാർ, ശ്രീപതി എന്നിവർ പ്രസംഗിച്ചു. സമാപന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ സമ്മാനദാനം നടത്തി. കെ.യു ജനീഷ്കുമാർ എം.എൽ.എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം വി.ടി.അജോമോൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ, കെ.ജി. ഉദയകുമാർ, എ. ഇ.ഒ എസ്. സന്ധ്യ, , സ്കൂൾ പ്രിൻസിപ്പൽ സന്തോഷ്കുമാർ, അനിൽകുമാർ, ഹെഡ് മാസ്റ്റർ ശ്രീകുമാർ, ഹെഡ് മിസ്ട്രസ് പി.വി ശ്രീജ, രാജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |