SignIn
Kerala Kaumudi Online
Thursday, 28 March 2024 10.49 PM IST

അന്നദാന യജ്‌ഞം

sabarimala-
അന്നദാന യജ്ഞം അയ്യപ്പസത്രം മുഖ്യരക്ഷാധികാരിയും ശബരിമല തന്ത്രിയുമായ ബ്രഹ്മശ്രീ. കണ്ഠരര് രാജിവര് റാന്നി വൈക്കം മണികണ്ഠനാൽത്തറയിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

റാന്നി: ഡിസംബർ 15 മുതൽ 28 വരെ റാന്നി തിരുവാഭരണ പാതയിൽ നടക്കുന്ന അഖിലഭാരത അയ്യപ്പ ഭാഗവത മഹാസത്രത്തിന് മുന്നോടിയായുള്ള അന്നദാന യജ്ഞം അയ്യപ്പസത്രം മുഖ്യരക്ഷാധികാരിയും ശബരിമല തന്ത്രിയുമായ കണ്ഠര് രാജിവരര് ഉദ്ഘാടനം ചെയ്തു. എസ്.അജിത്ത്കുമാർ നെടുമ്പ്രയാർ, പ്രസാദ് കുഴിക്കാല, ഗോപൻ ചെന്നിത്തല, ബിജുകുമാർ, പ്രസാദ് മുക്കന്നൂർ, മോഹനചന്ദ്രൻ, രാധാകൃഷ്ണൻ നായർ, സാബു, ഹരികുമാർ, മനോജ് കോഴഞ്ചേരി , വിജയലക്ഷ്മി , സുമതി ദാമോധരൻ, സിമി ഹരികുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.