വേദി 1 - (എസ്.എൻ.വി.എച്ച്.എസ്) - തിരുവാതിര
വേദി 2 - (എസ്.എൻ.വി.എച്ച്.എസ്) - നാടകം
വേദി 3 - (എസ്.എൻ.വി.എച്ച്.എസ്) - ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, നങ്യാർകൂത്ത്, പാഠകം, കൂടിയാട്ടം
വേദി 4 - (എസ്.എൻ.വി.എച്ച്.എസ്) - അറബിക് കലോത്സവം, പ്രസംഗം, മോണോ ആക്ട്
വേദി 5 - (തിരുമൂലവിലാസം യു.പി.എസ്.) - കേരളനടനം, സംഘനൃത്തം
വേദി 6 - (എം.ഡി.ഇ.എം.എൽ.പി.എസ്) - തബല, മൃദംഗം, ഘടം, ഗഞ്ചിറ
വേദി 7- (ബാലികാമഠം സ്കൂൾ) - സംസ്കൃതോത്സവം, കഥാകഥനം, ഗദ്യപാരായണം, പ്രസംഗം, ചമ്പുപ്രഭാഷണം, പദ്യം ചൊല്ലൽ
വേദി 8 - (ബാലികാമഠം സ്കൂൾ) - പ്രസംഗം, പദ്യംചൊല്ലൽ, ഗസൽ, സംഘഗാനം
വേദി -10 (സെന്റ് തോമസ് സ്കൂൾ) - സംഘഗാനം, ദേശഭക്തിഗാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |