SignIn
Kerala Kaumudi Online
Thursday, 25 April 2024 10.58 AM IST

സംയുക്ത ക്രിസ്മസ് ആഘോഷം

rally
അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷം സീറോ മലബാർ കത്തോലിക്കാ സഭ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യുന്നു, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഫാ. ജോൺ തോമസ്, ഫാ. ജോസഫ് ശാമുവേൽ തറയിൽ, ഫാ. പി. ജെ. ജോയി, മേജർ തമ്പി തോമസ്. കെ. ബേബി ജോൺ, ഫാ തോമസ് പൂവണ്ണാൽ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, ഡെന്നിസ് സാംസൺ, ജെയിംസ് ജോർജ്. കെ. കെ. എന്നിവർ സമീപം.

അടൂർ : മനുഷ്യൻ കൂടുതൽ കരുണയുള്ളവരായി മാറുകയെന്നതാണ് ക്രിസ്മസിന്റെ സന്ദേശമെന്ന് സീറോ മലബാർ കത്തോലിക്കാ സഭ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തിയ സംയുക്ത ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. ഫാ.തോമസ് പൂവണ്ണാലിന്റെ അദ്ധ്യക്ഷതയിൽ തമ്പി കെ.തോമസ്, ഫാ.ജോൺ തോമസ്, റവ.ടി.കെ.മാത്യു, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, ഫാ.ജോസഫ് ശാമുവേൽ തറയിൽ, ഫാ.പി.ജെ.ജോയി, ഫാ.ജോസ് വെച്ചുവെട്ടിക്കൽ, ഡെന്നിസ് സാംസൺ എന്നിവർ പ്രസംഗിച്ചു.

ഫാ.ജോൺവർഗീസ്, ഫാ.ജോൺ മാത്യു, ഫാ.തോമസ് ഉമ്മൻ, ഡി.ഗബ്രിയേൽ, ഫാ.വർഗീസ് കിഴക്കേക്കര, വൈ.മനാസ്, ഫാ.അനീഷ്‌ പി അലക്സ്‌, റോഷൻ ജേക്കബ്, ജെയിംസ് ജോർജ്, കെ.കെ.ജോൺസൺ കുളത്തുംകരോട്ട്, തോമസ് മാത്യു, മാത്യൂസ് ജേക്കബ് ,ഉമ്മൻ മാണി, ജോർജ് അനിയൻ, നിമേഷ് രാജ്, രാജൻ പി.ഗീവർഗീസ്, കെ.എം.വർഗീസ്, ഷിബു ചിറക്കരോട്ട്, അനിയൻ ചെപ്പള്ളിൽ, ടി.എം.മാത്യു, എബി തോമസ്, കുര്യൻ കോശി, ജേക്കബ് ബേബി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.