അടൂർ : പത്തനംതിട്ട ജില്ലാ ഫിലാറ്റാലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ 25, 26, 27 തീയതികളിൽ അടൂർ എസ്.എൻ.ഡി.പി ഒാഡിറ്റോറിയത്തിൽ സ്റ്റാമ്പ്, നാണയം , കറൻസി പുരാവസ്തുക്കളുടെ സൗജന്യപ്രദർശനം നടക്കും. മൂന്നു ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 മണിവരെയാണ് പൊതുജനങ്ങൾക്കായി പ്രദർശനം ഒരുക്കിയിരിക്കുന്നത്. 25 നു രാവിലെ 9.30 ന് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |