തിരുവനന്തപുരം: 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ജില്ലാക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 12ന് രാവിലെ 9ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ നടക്കും. 2004 സെപ്തംബർ ഒന്നിന് അതിനുശേഷമോ ജനിച്ചവരായിരിക്കണം.താത്പര്യമുള്ളവർ ജില്ലാക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ.0471 2330522, 9645342642.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |