SignIn
Kerala Kaumudi Online
Saturday, 20 April 2024 11.37 AM IST

സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം

1

പൂവാർ: പൂവാർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അരശുമുട് വാർഡിലെ അരുമാനൂർതുറ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നിർമ്മിച്ച ഓഡിറ്റോറിയം വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ വി.എസ്.ഷിനു അദ്ധ്യക്ഷത വഹിച്ചു.പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് ഉൽഘാടനം നിർവഹിച്ചു.എസ്.എം.സി ചെയർമാൻ രേഷ്മ വിദ്യാധരൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം സാജയകുമാർ,എം.വി.എച്ച്.എസ് ഹെഡ്മിസ്‌ട്രെസ് ജീജ ജി.റോസ്,സി.ആർ.സി കോർഡിനേറ്റർ വിനോദ്.വൈ,വസന്തകുമാരി,പൂഴിക്കുന്നു രാധാകൃഷ്ണൻ നായർ,സ്‌കൂൾ ലീഡർ അനുശ്രീ,ഹെഡ്മിസ്ട്രസ് എൽ.എം.ഡിലക്ട് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.