SignIn
Kerala Kaumudi Online
Sunday, 01 September 2024 5.02 AM IST

കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ

Increase Font Size Decrease Font Size Print Page
crime

മണ്ണാർക്കാട്: രഹസ്യ വിവരത്തെ തുടർന്ന് കുമരംപുത്തൂരിൽ നടത്തിയ പരിശോധനയിൽ 91000 രൂപയുടെ കള്ളനോട്ടുമായി പാണ്ടിക്കാട് സ്വദേശി റാഫേൽ (47), പോരൂർ സ്വദേശി ഫൈസൽ (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർമാരായ സി.എ.സാദത്ത്, എസ്.ഉണ്ണി, എസ്.സി.പി.ഒ.മാരായ വിനോദ്കുമാർ, മുബാറക്ക് അലി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.