SignIn
Kerala Kaumudi Online
Friday, 27 September 2024 3.52 PM IST

പി. ഭാസ്കരൻ ഗാനാലാപന മത്സരം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കവിയും ഗാനരചയിതാവും സംവിധായകനുമായിരുന്ന പി.ഭാസ്കരന്റെ ജന്മശതാബ്‌ദി ആഘോഷം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.മേയ് 12 ന് രാവിലെ 9.30 ന് സ്റ്റാച്യു പദ്മ കഫെ കെ. പി. കേശവപിള്ള മെമ്മോറിയൽ ഹാളിൽ ചലച്ചിത്ര ഗാനാലാപന മത്സരം നടത്തും .പി. ഭാസ്കരൻ രചിച്ച ചലച്ചിത്ര ഗാനങ്ങളാണ് ആലപിക്കേണ്ടത്. പ്രായപരിധിയില്ല. രജിസ്ട്രേഷൻ ഫീസ് 150 രൂപ . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 5. മേയ്‌ 13 വൈകുന്നേരം 5.30 ന് പി. ഭാസ്കരൻ അനുസ്മരണത്തിൽ സമ്മാനങ്ങൾ നൽകും. കൂടുതലറിയാൻ : 9447509149/ 7034491493.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.