SignIn
Kerala Kaumudi Online
Friday, 27 September 2024 8.31 PM IST

സ്‌പോർട്സ് ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page

വർക്കല: യു.കെ.എഫ് എൻജിനിയറിംഗ് കോളേജിലെ എൻജിനിയറിംഗ്/ ഡിപ്ലോമ പഠനത്തിന് സ്‌പോർട്സ് ക്വാട്ടയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.സി, തത്തുല്യ പരീക്ഷ പാസായ സബ് ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ തലത്തിൽ കായിക ഇനങ്ങളിൽ (അത്‌ലറ്റിക്സ്,ഫുട്‌ബാൾ,വോളിബാൾ, ക്രിക്കറ്റ്,കബഡി,ഖോഖോ,ഹാൻഡ് ബാൾ,ടേബിൾ ടെന്നീസ്,ബാഡ്മിന്റൺ,ചെസ്,വടംവലി,നെറ്റ് ബാൾ) പങ്കെടുത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്. പ്രസ്തുത ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം സൗജന്യമാണ്. കൂടാതെ അർഹരായ വിദ്യാർത്ഥികൾക്ക് വിവിധ സ്‌കോളർഷിപ്പുകളോടെ പഠനം പൂർത്തിയാക്കാനും അവസരമുണ്ട്. അപേക്ഷിക്കുന്നതിന് www.ukfcet.ac.in/sportsquota.php എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 7994567155, 9526109997.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.