SignIn
Kerala Kaumudi Online
Monday, 25 May 2026 4.09 AM IST

പഠനോപകരണ വിതരണം

general

ബാലരാമപുരം:വട്ടവിള സിതാര ഗ്രന്ഥശാലയുടെ കീഴിലുള്ള ബാലവേദിയുടെ 15ാംവാർഷികവും പഠനോപകരണ വിതരണവും വട്ടവിള ജംഗ്ഷനിൽ നടന്നു.കൗൺസിലർ ലതികകുമാരി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് വട്ടവിള വിജയകുമാർ അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗം എം.എസ്.അമ്പിളി,​ ഗ്രന്ഥശാല നേതൃസമിതി കൺവീനർ സജി,​ സെക്രട്ടറി പി.എസ്.ഷിബിൻ,​ ഗ്രന്ഥശാല ഭാരവാഹികളായ പി.രാജേന്ദ്രൻ, ബി.ഷാജി, വി.ആർ. രാജേഷ് കുമാർ, എൽ.ഷിബു,ശരത്, അനന്തു, ശരത് ലാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL