തിരുവനന്തപുരം: ലോക തൈറോയ്ഡ് ദിനത്തോടനുബന്ധിച്ച് കുമാരപുരത്തെ ദിവ്യപ്രഭ ഐ ഹോസ്‌പിറ്റലിൽ ഇന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ നേത്ര പരിശോധന,കാഴ്ച പരിശോധന,വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം എന്നിവ ലഭ്യമാകും. ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുമെന്ന് ആശുപത്രി വൈസ് ചെയർമാൻ ഡോ.ദേവിൻ പ്രഭാകർ അറിയിച്ചു. ഫോൺ: 81379 55111.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
