തിരുവനന്തപുരം: കൊവിഡ് നിയന്ത്രിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിൽ മെഡിക്കൽ കോളജ്, വലിയശാല, നന്ദൻകോട്, കുളത്തൂർ, പൂജപ്പുര ഡിവിഷനുകളെയും പുല്ലമ്പാറ പഞ്ചായത്തിൽ 14ാം വാർഡ്, കല്ലിയൂർ പഞ്ചായത്തിൽ നാലാം വാർഡ്, ഇടവ പഞ്ചായത്ത് 13,14,15 വാർഡുകൾ, വിതുര പഞ്ചായത്തിൽ ഒന്നു മുതൽ 17 വരെ വാർഡുകൾ എന്നീ പ്രദേശങ്ങളെ വാർഡ് കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിൽ പാങ്ങോട്, തിരുമല, തൃക്കണ്ണാപുരം, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ വഴിമുക്ക് വിവേകാനന്ദ ലൈൻ, മടവൂർ പഞ്ചായത്തിൽ വട്ടലൂർക്കാവ്, പാങ്ങോട് പഞ്ചായത്തിൽ അംബേദ്കർ കോളനി എന്നിവിടങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |