SignIn
Kerala Kaumudi Online
Friday, 29 March 2024 5.26 AM IST

ടെലി കൺസൾട്ടിംഗ് തുടങ്ങി

d
തിരുവനന്തപുരം:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ആ‌യുർവേദ ഡോക്ടർമാരും സംയുക്തമായാരംഭിച്ച ടെലി-കൺസൾട്ടിംഗ് സെന്റർ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ആ‌യുർവേദ ഡോക്ടർമാരും സംയുക്തമായാരംഭിച്ച ടെലി-കൺസൾട്ടിംഗ് സെന്റർ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.റെഡ് ക്രോസ് സംസ്ഥാന ചെയർമാൻ രഞ്ജിത് കാർത്തികേയൻ, ജനറൽ സെക്രട്ടറി ജി.പദ്മകുമാർ,സി.സി.ഐ.എം അംഗം ഡോ.വിനോദ്,ജിജ്ഞാസ കേന്ദ്രകമ്മിറ്രി അംഗം ‌ഡോ.സൂരജ് മോഹൻ എന്നിവർ പങ്കെടുത്തു.രാവിലെ 7-8 വരെ 7306922749, 8-10 വരെ 8075356416, 10-12 വരെ 9995071277, ഉച്ചയ്ക്ക് 12-2 വരെ 6282738731, വൈകിട്ട് 2-5 വരെ 9895614357, 5-7 വരെ 9633670801,രാത്രി 8-10 വരെ 9496356447 എന്നീ നമ്പറുകളിലും ടെലി-കൗൺസലിംഗിനായി 8281562490, 8086863417, ‌9400570851,8893372765, 8547386121 എന്നീ നമ്പറുകളിലും വിളിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.