SignIn
Kerala Kaumudi Online
Friday, 19 April 2024 6.20 PM IST

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ

sssss

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ ഇന്നുമുതൽ ലോക്ക് ഡൗൺ കാലയളവിലെ നിയന്ത്രണങ്ങൾ ബാധകമാകും.

പൊതുഇളവുകൾ

1. ജില്ലയ്‌ക്കകത്തെ യാത്രയ്ക്ക് പൊലീസ് പാസ്

2. ജില്ല വിട്ട് യാത്ര പാടില്ല, കൂടുതൽ നിയന്ത്രണം

3. അത്യാവശ്യ യാത്രകൾക്കും പൊലീസ് പാസ് നിർബന്ധം

( ഒഴിവാക്കാനാകാത്ത വിവാഹ, മരണാനന്തര ചടങ്ങുകൾക്കു മാത്രമേ

ജില്ല വിട്ട് യാത്ര ചെയ്യാവൂ. ഇതിന് പ്രത്യേക പാസ് ഇല്ല. തിരിച്ചറിയൽ

കാർഡും സത്യവാങ്മൂലവും വിവാഹത്തിനെങ്കിൽ ക്ഷണക്കത്തും കൈവശം വേണം)

4. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൊവിഡ് ജാഗ്രതാ

പോർട്ടലിൽ രജിസ്‌ട്രേഷൻ നിർബന്ധം

യാത്രയ്ക്ക് അനുമതി

----------------------------------

അവശ്യ സേവന വിഭാഗം, ആശുപത്രി ജീവനക്കാർ

ഫയർ ഫോഴ്സ്, പാചകവാതക വിതരണക്കാർ

മെഡിക്കൽ സ്റ്റോർ, ലാബ് ജീവനക്കാർ

മാദ്ധ്യമ പ്രവർത്തകർ, പത്രവിതരണം

കോടതിയിൽ ഹാജരാകേണ്ട അഭിഭാഷകർ

കോടതി ക്ളാർക്കുമാർ, രോഗികളെ പരിചരിക്കുന്നവർ

ശ്രദ്ധിക്കേണ്ട നിയന്ത്രണങ്ങൾ

ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ

റസ്റ്റോറന്റുകളിൽ രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ പാഴ്സൽ മാത്രം

റേഷൻകട, അവശ്യസാധന കടകൾ രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെ

തട്ടുകടകൾ തുറക്കരുത്. മീൻപിടിത്ത തുറമുഖങ്ങളിൽ ലേലം പാടില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.