തിരുവനന്തപുരം സെൻട്രലിൽ
നിന്നും പോകുന്നവ
രാവിലെ 5.10 തിരുവനന്തപുരം - അമൃത ആശുപത്രി (സൂപ്പർ ഫാസ്റ്റ്)
രാവിലെ 6.30 തിരുവനന്തപുരം-കൊല്ലം (ഫാസ്റ്റ്)
രാവിലെ 7.30ന് തിരുവനന്തപുരം - കൊല്ലം (ഫാസ്റ്റ്)
രാവിലെ 6.15 തിരുവനന്തപുരം - പാലക്കാട് (സൂപ്പർ ഫാസ്റ്റ്)
രാവിലെ 7.30 തിരുവനന്തപുരം - പാലക്കാട് (സൂപ്പർ ഫാസ്റ്റ്)
രാവിലെ 6.30 തിരുവനന്തപുരം - കൊട്ടാരക്കര (ഫാസ്റ്റ്)
രാവിലെ 7.30 തിരുവനന്തപുരം - കൊട്ടാരക്കര (ഫാസ്റ്റ്)
രാവിലെ 7.30 തിരുവനന്തപുരം - പത്തനംതിട്ട (ഫാസ്റ്റ്)
രാവിലെ 8.30 തിരുവനന്തപുരം-പുനലൂർ (ഫാസ്റ്റ്)
രാവിലെ 11:15 തിരുവനന്തപുരം-തൃശൂർ (സൂപ്പർ ഫാസ്റ്റ്)
വൈകിട്ട് 6:30 തിരുവനന്തപുരം -നിലമ്പൂർ (ഡീലക്സ്)
വൈകിട്ട് 7:30 തിരുവനന്തപുരം-കോഴിക്കോട് (ഡീലക്സ്)
ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം-മൂന്നാർ (സൂപ്പർ ഫാസ്റ്റ്)
കാട്ടാക്കട
രാവിലെ 7:30ന് കാട്ടാക്കട - തൃശൂർ (സൂപ്പർ ഫാസ്റ്റ്)
പാറശാല
രാവിലെ 5:30 പാറശാല-എറണാകുളം (സൂപ്പർ ഫാസ്റ്റ്)
വിഴിഞ്ഞം
രാവിലെ 8ന് വിഴിഞ്ഞം - തൃശൂർ (സൂപ്പർ ഫാസ്റ്റ്)
നെടുമങ്ങാട്
രാവിലെ 6:20ന് നെടുമങ്ങാട് - എയിംസ് (സൂപ്പർ ഫാസ്റ്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |