SignIn
Kerala Kaumudi Online
Saturday, 20 April 2024 10.39 AM IST

മോട്ടോർ തൊഴിലാളികളുടെ അതിജീവന സമരം ഇന്ന്

ddd

തിരുവനന്തപുരം: സ്വതന്ത്ര മോട്ടോർ തൊഴിലാളി അസോസിയേഷനും സി.സി.ഒ.എയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ അതിജീവന സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവീസ് നടത്താതെ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് റോഡ് ടാക്സ് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് എ. നസീർ, സെക്രട്ടറി ബ്രിജിത്ത് എം. രാജ്, വൈസ് പ്രസിഡന്റ് നെയ്യാറ്റിൻകര ചന്ദ്ര ശേഖരൻ, സി.സി.ഒ.എ ജില്ലാ പ്രസിഡന്റ് ജെ.എം. മാഹീൻ, സെക്രട്ടറി സൂര്യ ബിജു, ഗോപൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.