SignIn
Kerala Kaumudi Online
Saturday, 20 April 2024 3.03 AM IST

പരീക്ഷ എഴുതുന്നവർക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ്

ddd

തിരുവനന്തപുരം: നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഇന്ന് നടക്കുന്ന ഇ.ഡി.സി.ഐ.എൽ,വി.എസ്.എസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി
തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കിളിമാനൂർ, വെഞ്ഞാറമൂട് യൂണിറ്റുകളിൽ നിന്നായി സ്‌പെഷ്യൽ സർവ്വീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും നേരിട്ട് നഗരൂർകോളേജിലേക്ക് സർവീസ് ഉണ്ടായിരിക്കും, കൂടാതെ ചാത്തമ്പറയിൽ നിന്നും കണക്ടീവ് സർവീസും നടത്തും. രാവിലെ 8:30 നുള്ള ആദ്യ ഷിഫ്ടിൽ 534 ഉദ്യോഗാർത്ഥികളും 12:30, 04:30 എന്നീ സമയങ്ങളിലുള്ള രണ്ടും മൂന്നും ഷിഫ്ടുകളിലായി 1100 വീതം ഉദ്യോഗാർത്ഥികളും പരീക്ഷയ്ക്കായി എത്തും. ആവശ്യം അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസ് സർവീസുകളും സർവീസ് നടത്തും. കൂടുതൽ വിവരങ്ങൾക്ക്; 94950 99902, 91885 26718, കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം 9447071021,2463799 വാട്ട്‌സ്അപ്പ് നമ്പർ 81295 62972

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.